---
title: "വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് മയ്യിൽ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ"
english_title: "Bengali arrested for extorting Rs 7 lakh from native of Mayil by promising to pay him foreign currency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146384/bengali-arrested-for-extorting-rs-7-lakh-from-native-of-mayil-by-promising-to-pay-him-foreign-currency"
published_at: "2023-09-14T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650329f19ea17_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് മയ്യിൽ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ

> **Lead Summary:** **വളപട്ടണം: **വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് മയ്യിൽ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തയാൾ ബംഗാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആഷിഖാനെ യാണ് വളപട്ടണം ഇൻസ്പെക്ടർ എം.ടി.ജോണിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്.

## Article Content

**വളപട്ടണം: **വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച് മയ്യിൽ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തയാൾ ബംഗാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആഷിഖാനെ യാണ് വളപട്ടണം ഇൻസ്പെക്ടർ എം.ടി.ജോണിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146384/bengali-arrested-for-extorting-rs-7-lakh-from-native-of-mayil-by-promising-to-pay-him-foreign-currency)