---
title: "പറശ്ശിനിക്കടവ് പുത്തരി തിരുവപ്പന ഉത്സവം ഇന്ന് സമാപിക്കും "
english_title: "Parassinikkadavu Puthari Thiruvappana festival will end today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14636/parassinikkadavu-puthari-thiruvappana-festival-will-end-today"
published_at: "2021-12-06T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad982548cdc_download (6).jpg"
keywords: []
---

# പറശ്ശിനിക്കടവ് പുത്തരി തിരുവപ്പന ഉത്സവം ഇന്ന് സമാപിക്കും 

> **Lead Summary:** **പറശ്ശിനിക്കടവ് : **പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ ഈ വർഷഞ്ഞ പുത്തരി തിരുവപ്പന ഉത്സവം ഇന്ന് രാവിലെ നടക്കുന്ന കലശാട്ടത്തോടെ സമാപിക്കും. വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും.

## Article Content

**പറശ്ശിനിക്കടവ് : **പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ ഈ വർഷഞ്ഞ പുത്തരി തിരുവപ്പന ഉത്സവം ഇന്ന് രാവിലെ നടക്കുന്ന കലശാട്ടത്തോടെ സമാപിക്കും. വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും.

ഡിസംബർ 7 മുതൽ രാവിലെ തിരുവപ്പനയും വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവും പതിവ് ചടങ്ങുകളോടെ നടക്കും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മുത്തപ്പൻ കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 10 മണി മുതൽ കീചക വധം കഥകളി ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14636/parassinikkadavu-puthari-thiruvappana-festival-will-end-today)