---
title: "നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപന നടത്തുന്ന മൂന്ന് പേരെ പിടികൂടി"
english_title: "The police arrested three people who were selling banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146351/the-police-arrested-three-people-who-were-selling-banned-tobacco-products"
published_at: "2023-09-14T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503117263e46_download_(1).jfif"
keywords: []
---

# നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപന നടത്തുന്ന മൂന്ന് പേരെ പിടികൂടി

> **Lead Summary:** നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപന നടത്തുന്ന മൂന്ന് പേരെ പോലീസ് പിടികൂടി.നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.80 പാക്കറ്റ് പാൻമസാലയുമായി മാട്ടൂലിലെ സി പി.മുനീർ , എട്ട് പാക്കറ്റുമായി മാട്ടൂലിലെ നൂറുദ്ദീൻ , എട്ട് പാക്കറ്റുകളുമായി മാട്ടൂൽ സൗത്തിലെ അഫ്സൽ എന്നിവരെയാണ് എസ്.ഐ.രൂപാ മധുസൂദനനും സംഘവും പിടികൂടിയത്.

## Article Content

നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപന നടത്തുന്ന മൂന്ന് പേരെ പോലീസ് പിടികൂടി.നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.80 പാക്കറ്റ് പാൻമസാലയുമായി മാട്ടൂലിലെ സി പി.മുനീർ , എട്ട് പാക്കറ്റുമായി മാട്ടൂലിലെ നൂറുദ്ദീൻ , എട്ട് പാക്കറ്റുകളുമായി മാട്ടൂൽ സൗത്തിലെ അഫ്സൽ എന്നിവരെയാണ് എസ്.ഐ.രൂപാ മധുസൂദനനും സംഘവും പിടികൂടിയത്.

മാട്ടൂലിൽ വെച്ചാണ് മൂന്നു പേരും പോലീസ് പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിൽ വാഹനത്തിൽ കൊണ്ടുവന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146351/the-police-arrested-three-people-who-were-selling-banned-tobacco-products)