വേശാലയിലെ പരേതനായ വണ്ണാൻ വളപ്പിൽ നാരായണന്റെ ഭാര്യ ആലക്കാടൻ ശാന്ത (62) അന്തരിച്ചു. മക്കൾ : ഷിനോജ്, ഷിജു ആലക്കാടൻ, (ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ) സനേഷ്, മരുമകൾ: ശരണ്യ ചിത്രാരി .സംസ്കാരം നാളെ (15.9.2023) ഉച്ചയ്ക്ക് 1 മണിക്ക്കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്മശാനത്തിൽ .
alakkadan shantha