---
title: "മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with deadly drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146321/youth-arrested-with-deadly-drugs"
published_at: "2023-09-14T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502f7f6d231e_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണപുരം: **മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ഇരിണാവ് ഭഗത് സിംഗ് റോഡിൽ താമസിക്കുന്ന കെ വിഷ്ണുവിനെ യാണ് കണ്ണപുരം എസ് ഐ കെ.കെ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിക്ക് ഇരിണാവ് ഭഗത് സിംഗ് റോഡിന് സമീപം വെച്ചാണ് 15 മില്ലിഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായത്.

## Article Content

**കണ്ണപുരം: **മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ഇരിണാവ് ഭഗത് സിംഗ് റോഡിൽ താമസിക്കുന്ന കെ വിഷ്ണുവിനെ യാണ് കണ്ണപുരം എസ് ഐ കെ.കെ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിക്ക് ഇരിണാവ് ഭഗത് സിംഗ് റോഡിന് സമീപം വെച്ചാണ് 15 മില്ലിഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146321/youth-arrested-with-deadly-drugs)