---
title: "ചീട്ട് കളി: നാല് പേർ പിടിയിൽ"
english_title: " Four arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146316/four-arrested"
published_at: "2023-09-14T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502f669b33c0_Untitled-2-web.jpg"
keywords: []
---

# ചീട്ട് കളി: നാല് പേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **പണം വെച്ച്ചീട്ടുകളി നാലംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. എടക്കോം സ്വദേശി പി എം. റംഷീദ്, കൂവേരിആലത്തട്ട സ്വദേശി എം.ലക്ഷ്മണൻ , ചപ്പാരപ്പടവിലെ എൻ പി.സലീം , മംഗരയിലെ എം.അബ്ദുൾ റഹ്മാൻ എന്നിവരെയാണ് എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **പണം വെച്ച്ചീട്ടുകളി നാലംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. എടക്കോം സ്വദേശി പി എം. റംഷീദ്, കൂവേരിആലത്തട്ട സ്വദേശി എം.ലക്ഷ്മണൻ , ചപ്പാരപ്പടവിലെ എൻ പി.സലീം , മംഗരയിലെ എം.അബ്ദുൾ റഹ്മാൻ എന്നിവരെയാണ് എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി 8 മണിയോടെ ചപ്പാരപ്പടവ് വില്ലേജ് ഓഫീസിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 2,290 രൂപയും പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146316/four-arrested)