---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി"
english_title: "orientation class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145990/orientation-class"
published_at: "2023-09-13T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650164af83948_news-card.jpg"
keywords: []
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ശശികുമാർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ ഡോ. ഖലീൽ . കെ.എം. ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡിപാർട്ട്മെന്റ് മേധാവി നിസാമുദ്ദീൻ കെ.എം അധ്യക്ഷത വഹിച്ചു. ഭാർഗ്ഗവൻ പറശ്ശിനിക്കടവ്, നാരായണൻ കുട്ടി, ഷിജി.വി, ഡോ. കവിത. പി , സുസ്മിത വി.പി.,ഫിദ ഫാത്തിമ സി.കെ എന്നിവർ സംസാരിച്ചു.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ശശികുമാർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ ഡോ. ഖലീൽ . കെ.എം. ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡിപാർട്ട്മെന്റ് മേധാവി നിസാമുദ്ദീൻ കെ.എം അധ്യക്ഷത വഹിച്ചു. ഭാർഗ്ഗവൻ പറശ്ശിനിക്കടവ്, നാരായണൻ കുട്ടി, ഷിജി.വി, ഡോ. കവിത. പി , സുസ്മിത വി.പി.,ഫിദ ഫാത്തിമ സി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145990/orientation-class)