---
title: "സംസ്ഥാന സമ്മേളനത്തിന്റെ ജില്ല പ്രതിനിധികൾക്കുള്ള ഖാദി തുണി ഏറ്റു വാങ്ങി"
english_title: "Khadi cloth for the district representatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145986/khadi-cloth-for-the-district-representatives"
published_at: "2023-09-13T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650163a385f37_news-card.jpg"
keywords: []
---

# സംസ്ഥാന സമ്മേളനത്തിന്റെ ജില്ല പ്രതിനിധികൾക്കുള്ള ഖാദി തുണി ഏറ്റു വാങ്ങി

> **Lead Summary:** കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽവെച്ച് സെപ്റ്റംബർ 25,26 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ, 43-ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഖാദി വസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ സമ്മേളന പ്രതിനിധികൾക്കുള്ള ഖാദി തുണി ഖാദി ബോർഡ്‌ വൈസ്. ചെയർമാൻ ശ്രീ. ജയരാജൻ പി അവർകളിൽ നിന്നും ഏറ്റുവാങ്ങി

## Article Content

കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽവെച്ച് സെപ്റ്റംബർ 25,26 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ, 43-ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഖാദി വസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ സമ്മേളന പ്രതിനിധികൾക്കുള്ള ഖാദി തുണി ഖാദി ബോർഡ്‌ വൈസ്. ചെയർമാൻ ശ്രീ. ജയരാജൻ പി അവർകളിൽ നിന്നും ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145986/khadi-cloth-for-the-district-representatives)