---
title: "പുഴയോരത്ത് മാലിന്യം തള്ളിയ സംഘം പിടിയിൽ, വാഹനവും കസ്റ്റഡിയിൽ "
english_title: "The group that dumped garbage on the river bank was arrested and the vehicle was also taken into custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145962/the-group-that-dumped-garbage-on-the-river-bank-was-arrested-and-the-vehicle-was-also-taken-into-custody"
published_at: "2023-09-13T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650152fc08c34_news-card.jpg"
keywords: []
---

# പുഴയോരത്ത് മാലിന്യം തള്ളിയ സംഘം പിടിയിൽ, വാഹനവും കസ്റ്റഡിയിൽ 

> **Lead Summary:** മുട്ട് കണ്ടി പുഴയോരത്ത് മാലിന്യം തള്ളിയ സംഘം പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി സിഎം വിജേഷ് ആണ് പിടിയിലായത്. സാഗർ എന്ന ആളാണ് തന്നെ വാഹനത്തിൽ കൊണ്ട് തള്ളാൻ ഏൽപ്പിച്ചത് എന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . പി ഗോവിന്ദൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ വിശ്വനാഥൻ മാസ്റ്റർ കെ പി അനിൽകുമാർ പഴയങ്ങാടി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാൻ സാധിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു രാത്രി 12 പതിനഞ്ചോടെയാണ് മിനി ട്രക്കിൽ മാലിന്യം കൊണ്ട് തള്ളിയത് കണ്ടെത്തിയിരുന്നു.

## Article Content

മുട്ട് കണ്ടി പുഴയോരത്ത് മാലിന്യം തള്ളിയ സംഘം പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി സിഎം വിജേഷ് ആണ് പിടിയിലായത്. സാഗർ എന്ന ആളാണ് തന്നെ വാഹനത്തിൽ കൊണ്ട് തള്ളാൻ ഏൽപ്പിച്ചത് എന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . പി ഗോവിന്ദൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ വിശ്വനാഥൻ മാസ്റ്റർ കെ പി അനിൽകുമാർ പഴയങ്ങാടി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാൻ സാധിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു രാത്രി 12 പതിനഞ്ചോടെയാണ് മിനി ട്രക്കിൽ മാലിന്യം കൊണ്ട് തള്ളിയത് കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145962/the-group-that-dumped-garbage-on-the-river-bank-was-arrested-and-the-vehicle-was-also-taken-into-custody)