---
title: "മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്"
english_title: "A case against three people in the incident of holding and beating a middle-aged man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145958/a-case-against-three-people-in-the-incident-of-holding-and-beating-a-middle-aged-man"
published_at: "2023-09-13T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65014fe4b8997_news-card.jpg"
keywords: []
---

# മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാനൂലിലെ പ്രദീപന്‍, ഷജിത്ത്ബാബു, പൊന്നു എന്നിവർക്കെതിരെയാണ് മോറാഴ ഗ്രാമീണ വായനശാലക്ക് സമീപത്തെ ചേവോന്‍ നാരോത്ത് വീട്ടില്‍ സി.എന്‍.മോഹനന്റെപരാതിയിൽ കേസ് എടുത്തത്. ആഗ്‌സ്ത് 28 ന് രാത്രി 11 നാണ് സംഭവം. മോഹനന്‍ രാത്രി വീട്ടിലേക്ക് നടന്നുപോകവെയാണ് ബൈക്കിലെത്തിയ ഇവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

## Article Content

**തളിപ്പറമ്പ്: **മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാനൂലിലെ പ്രദീപന്‍, ഷജിത്ത്ബാബു, പൊന്നു എന്നിവർക്കെതിരെയാണ് മോറാഴ ഗ്രാമീണ വായനശാലക്ക് സമീപത്തെ ചേവോന്‍ നാരോത്ത് വീട്ടില്‍ സി.എന്‍.മോഹനന്റെപരാതിയിൽ കേസ് എടുത്തത്. ആഗ്‌സ്ത് 28 ന് രാത്രി 11 നാണ് സംഭവം. മോഹനന്‍ രാത്രി വീട്ടിലേക്ക് നടന്നുപോകവെയാണ് ബൈക്കിലെത്തിയ ഇവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145958/a-case-against-three-people-in-the-incident-of-holding-and-beating-a-middle-aged-man)