---
title: "മാങ്ങാടന്റകത്ത് മഹമൂദ് ഹാജി അന്തരിച്ചു"
english_title: "mahammod haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145894/mahammod-haji"
published_at: "2023-09-13T08:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65012cb709ba7_Untitled-2-web.jpg"
keywords: []
---

# മാങ്ങാടന്റകത്ത് മഹമൂദ് ഹാജി അന്തരിച്ചു

> **Lead Summary:** അഞ്ചാം പീടിക ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് മാങ്ങാടന്റകത്ത് മഹമൂദ് ഹാജി അന്തരിച്ചു. ഭാര്യ: പരേതയായ മൈക്കാരന്റെകത്ത് അസ്മ, മക്കൾ: റംല, സുബൈർ, റഫീഖ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, റഫീന, റാഹിബ.

## Article Content

അഞ്ചാം പീടിക ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് മാങ്ങാടന്റകത്ത് മഹമൂദ് ഹാജി അന്തരിച്ചു. ഭാര്യ: പരേതയായ മൈക്കാരന്റെകത്ത് അസ്മ, മക്കൾ: റംല, സുബൈർ, റഫീഖ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, റഫീന, റാഹിബ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145894/mahammod-haji)