---
title: "വീടിന് സമീപത്തുനിന്ന് 120 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു, മധ്യവയസ്കൻ പിടിയിൽ"
english_title: "120 liters of wash was found near the house and destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145758/120-liters-of-wash-was-found-near-the-house-and-destroyed"
published_at: "2023-09-12T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65003d247c7ff_Untitled-2-web.jpg"
keywords: []
---

# വീടിന് സമീപത്തുനിന്ന് 120 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു, മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ ന്റെ നേതൃത്വത്തിൽ ആലക്കോട് റെയിഞ്ച് പരിധിയിൽപ്പെട്ട മൈലംപെട്ടി - കൂളിപ്പനം എന്ന സ്ഥലത്ത് വീടിന് സമീപം ചെറിയ ഷെഡ് നിർമ്മിച്ച് വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച് വെച്ച ഏകദേശം 120ലിറ്റർ വാഷ് കണ്ടെടുത്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ ന്റെ നേതൃത്വത്തിൽ ആലക്കോട് റെയിഞ്ച് പരിധിയിൽപ്പെട്ട മൈലംപെട്ടി - കൂളിപ്പനം എന്ന സ്ഥലത്ത് വീടിന് സമീപം ചെറിയ ഷെഡ് നിർമ്മിച്ച് വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച് വെച്ച ഏകദേശം 120ലിറ്റർ വാഷ് കണ്ടെടുത്തു.

പുലിക്കിരി വീട്ടിൽ ബാലൻ(58) അറസ്റ്റ് ചെയ്യുകയും ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ പി.ആർ. വിനീത്, എം. കലേഷ് ,ടി.വി. സൂരജ് എന്നിവരും എക്സൈസ് ഡ്രൈവർ പി.വി. അജിത്തും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145758/120-liters-of-wash-was-found-near-the-house-and-destroyed)