---
title: "അനധികൃത മണൽ കടത്തിനിനിടെ രണ്ട് ടിപ്പർ ലോറികൾ പോലീസ് പിടികൂടി; ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു"
english_title: "Police seized two tipper lorries during illegal sand smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145754/police-seized-two-tipper-lorries-during-illegal-sand-smuggling"
published_at: "2023-09-12T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65003aadce6c6_news-card.jpg"
keywords: []
---

# അനധികൃത മണൽ കടത്തിനിനിടെ രണ്ട് ടിപ്പർ ലോറികൾ പോലീസ് പിടികൂടി; ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണപുരം: **അനധികൃത മണൽ കടത്തിനിനിടെ രണ്ട് ടിപ്പർ ലോറികൾ പോലീസ് പിടികൂടി. മണൽ കടത്തുകാർ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ താവത്ത് വെച്ച് കെ.എൽ 10. എ.ഡി.0468 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.പുരുഷോത്തമനും സംഘവും ഇരിണാവിൽ വെച്ച് കെ.എൽ.01. എ ക്യു. 2841 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.കെ. രേഷ്മയും സംഘവുമാണ് പിടികൂടിയത്.പോലീസിനെ കണ്ട് ലോറികൾ ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.

## Article Content

**കണ്ണപുരം: **അനധികൃത മണൽ കടത്തിനിനിടെ രണ്ട് ടിപ്പർ ലോറികൾ പോലീസ് പിടികൂടി. മണൽ കടത്തുകാർ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ താവത്ത് വെച്ച് കെ.എൽ 10. എ.ഡി.0468 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.പുരുഷോത്തമനും സംഘവും ഇരിണാവിൽ വെച്ച് കെ.എൽ.01. എ ക്യു. 2841 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.കെ. രേഷ്മയും സംഘവുമാണ് പിടികൂടിയത്.പോലീസിനെ കണ്ട് ലോറികൾ ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145754/police-seized-two-tipper-lorries-during-illegal-sand-smuggling)