---
title: "ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു "
english_title: "The auto driver died in a collision between an auto and a car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145693/the-auto-driver-died-in-a-collision-between-an-auto-and-a-car"
published_at: "2023-09-12T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650012f0cd733_Untitled-2-web.jpg"
keywords: []
---

# ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു 

> **Lead Summary:** **ചക്കരക്കൽ: **കാറുംഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോഡ്രൈവർ മരണപ്പെട്ടു.അഴീക്കോട് മൂന്നേരത്ത് സ്വദേശി ഏച്ചൂർ കുമാരൻപീടിക താമസക്കാരനുമായ ഒ.സജീവൻ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 7.15 ഓടെ മുണ്ടയാട് വൈദ്യുതി സബ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

## Article Content

**ചക്കരക്കൽ: **കാറുംഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോഡ്രൈവർ മരണപ്പെട്ടു.അഴീക്കോട് മൂന്നേരത്ത് സ്വദേശി ഏച്ചൂർ കുമാരൻപീടിക താമസക്കാരനുമായ ഒ.സജീവൻ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 7.15 ഓടെ മുണ്ടയാട് വൈദ്യുതി സബ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ സജീവനെ ഓടികൂടിയ നാട്ടുകാർ ഉടൻ കണ്ണൂരിലെ ആശുപത്രി ലെത്തിക്കുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. ഭാര്യ. ജ്യോതിനി. മകൻ.സങ്കീർത്ഥ് ( വിദ്യാർത്ഥി ). ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145693/the-auto-driver-died-in-a-collision-between-an-auto-and-a-car)