---
title: "വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു"
english_title: "The elderly man died of a heart attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145636/the-elderly-man-died-of-a-heart-attack"
published_at: "2023-09-12T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff0356e8b6_Untitled-2-web.jpg"
keywords: []
---

# വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്:** പട്ടുവം വെളിച്ചാങ്കീൽ പൂമാലക്കാവിനു സമീപത്തെ ഇല്ലത്ത് വളപ്പിൽ മുകുന്ദൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . ഒരു മാസം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഷാർജയിൽ നിന്നും നാട്ടിലെത്തിയത്. ഭാര്യ: ഹൈമ (കീഴറ, ചെറുകുന്ന്). സഹോദരങ്ങൾ: വാസുദേവൻ പാപ്പിനിശേരി (വിമുക്തഭടൻ, റിട്ട: എസ് ബി ഐ), ഗോപാലൻ (മുൻ പ്രവാസി ), ഭരതൻ (ഐ വി ഫർണ്ണിച്ചർ, കാവുങ്കൽ,പട്ടുവം) , സരസ്വതി ( സി പൊയിൽ, പരിയാരം), ഉഷ കണ്ണോം (ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ), പരേതനായ കരുണാകരൻ (ഡിഫൻസ് ഓഡിറ്റർ). സംസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചക്ക് 1 മണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്:** പട്ടുവം വെളിച്ചാങ്കീൽ പൂമാലക്കാവിനു സമീപത്തെ ഇല്ലത്ത് വളപ്പിൽ മുകുന്ദൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . ഒരു മാസം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഷാർജയിൽ നിന്നും നാട്ടിലെത്തിയത്. ഭാര്യ: ഹൈമ (കീഴറ, ചെറുകുന്ന്). സഹോദരങ്ങൾ: വാസുദേവൻ പാപ്പിനിശേരി (വിമുക്തഭടൻ, റിട്ട: എസ് ബി ഐ), ഗോപാലൻ (മുൻ പ്രവാസി ), ഭരതൻ (ഐ വി ഫർണ്ണിച്ചർ, കാവുങ്കൽ,പട്ടുവം) , സരസ്വതി ( സി പൊയിൽ, പരിയാരം), ഉഷ കണ്ണോം (ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ), പരേതനായ കരുണാകരൻ (ഡിഫൻസ് ഓഡിറ്റർ). സംസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചക്ക് 1 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145636/the-elderly-man-died-of-a-heart-attack)