---
title: "ഷമിൽ-രജിഷ  ദമ്പതികളുടെ മകൾ രുദ്രയാമിയുടെ ഒന്നാം പിറന്നാളോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC donates money to Shamil-Rajisha's daughter Rudrayami on her first birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145624/irpc-donates-money-to-shamil-rajishas-daughter-rudrayami-on-her-first-birthday"
published_at: "2023-09-12T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffe3995e5e0_news-card.jpg"
keywords: []
---

# ഷമിൽ-രജിഷ  ദമ്പതികളുടെ മകൾ രുദ്രയാമിയുടെ ഒന്നാം പിറന്നാളോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല 39 ബസാറിലെ ഷമിൽ-രജിഷ ദമ്പതികളുടെ മകൾ രുദ്രയാമി യുടെ ഒന്നാം പിറന്നാളോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. CPIവേശാല ലോക്കൽ സെക്രട്ടറി സ: കെ.പ്രിയേഷ്‌കുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ:എം.വി.സുശീല , ബ്രാഞ്ച് സെക്രട്ടറി സ:പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർ സ:എൻ.വി. സുഭാഷിണി എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **വേശാല 39 ബസാറിലെ ഷമിൽ-രജിഷ ദമ്പതികളുടെ മകൾ രുദ്രയാമി യുടെ ഒന്നാം പിറന്നാളോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. CPIവേശാല ലോക്കൽ സെക്രട്ടറി സ: കെ.പ്രിയേഷ്‌കുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI മയ്യിൽ ഏരിയ കമ്മിറ്റി അംഗം സ:എം.വി.സുശീല , ബ്രാഞ്ച് സെക്രട്ടറി സ:പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർ സ:എൻ.വി. സുഭാഷിണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145624/irpc-donates-money-to-shamil-rajishas-daughter-rudrayami-on-her-first-birthday)