കടമ്പേരിയിലെ കലിക്കോട്ട് വീട്ടിൽ നാരായണിയമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഇ വി കണ്ണൻ നമ്പ്യാർ മക്കൾ കെ.വി.സുരേന്ദ്രൻ ,കെ.വി. ഗീത (കടമ്പേരി വാർഡ് കൗൺസിലർ ) തങ്കമണി (അഞ്ചാംപീടിക) കെ.വി.രാധാകൃഷ്ണൻ (സി.പി.ഐ. ( എം) അയ്യങ്കോൽ ബ്രാഞ്ച് മെമ്പർ ,കെ.വി മോഹനൻ cpm ബക്കളം ലോക്കൽ കമ്മിറ്റി അംഗം സംസ്കാരം ഉച്ചക്ക് 2 മണിക്ക് കടമ്പേരി പൊതുശ്‌മശാനത്തിൽ.
Narayaniamma passed away