---
title: "കുഴിയിൽ റീത്ത് വെച്ച് ഒറ്റയാൾ പ്രതിഷേധം, ഇനിയും കുഴിയടച്ചില്ലെങ്കിൽ റോഡിൽ കിടന്ന് പ്രതിഷേധിക്കും: കെ സി സലീം"
english_title: "protest by lying on road: KC Saleem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145496/protest-by-lying-on-road-kc-saleem"
published_at: "2023-09-11T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef2afd9b64_news-card.jpg"
keywords: []
---

# കുഴിയിൽ റീത്ത് വെച്ച് ഒറ്റയാൾ പ്രതിഷേധം, ഇനിയും കുഴിയടച്ചില്ലെങ്കിൽ റോഡിൽ കിടന്ന് പ്രതിഷേധിക്കും: കെ സി സലീം

> **Lead Summary:** റോഡിലെ കുഴി അടക്കൂ മനുഷ്യ ജീവൻ രക്ഷിക്കൂ, റീത്ത് വേച്ച് ഒറ്റയാൻ പ്രതിശേധം , കണ്ണുകൾ കാണത്തത് കണ്ണടകൾ കാണും , മഴ ഒന്ന് പെയ്താൽ റോഡ് ഏതാണനും കുഴിയേതാണന്നും മനസിലാകത്ത അവസ്ഥയാണ് പുതിയതെരു വളപട്ടണം ദേശീയ പാതയിൽ. കുഴിയിൽ വീണ് പരിക്കേല്ക്കുന്നതും മരണപ്പെടുന്നതും കൂടുതലും ബൈക്ക് യാത്രക്കാരാണ്. ഒരാഴ്ച്ച മുൻപ് സോഷ്യൽ മീഡിയ വഴി ഈ കുഴി അടക്കാൻ പൊസ്റ്റ് ചെയ്തെങ്കിലും നടപടി ഒന്നും ആവാത്തതിൽ പ്രതിശേധിച്ചാണ് വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ. സി സലിം ഇന്നലെ രാവിലെ കുഴിയിൽ റീത്ത് വെച്ചത്. വർഷങ്ങളായി മഴക്കാലമായാൽ സ്ഥിരം കുഴിയാവുന്ന ഈ സ്ഥലം എഞ്ചിനിയർമാർ പരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന് വർഷങ്ങളായി ആവിശ്യപ്പെടുന്ന വ്യക്തിയാണ് കെ സി വളപട്ടണം. ഇനിയും കുഴിയടച്ചില്ലങ്കിൽ റോഡിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് കെ സി ,സലിം പറഞ്ഞു.

## Article Content

റോഡിലെ കുഴി അടക്കൂ മനുഷ്യ ജീവൻ രക്ഷിക്കൂ, റീത്ത് വേച്ച് ഒറ്റയാൻ പ്രതിശേധം , കണ്ണുകൾ കാണത്തത് കണ്ണടകൾ കാണും , മഴ ഒന്ന് പെയ്താൽ റോഡ് ഏതാണനും കുഴിയേതാണന്നും മനസിലാകത്ത അവസ്ഥയാണ് പുതിയതെരു വളപട്ടണം ദേശീയ പാതയിൽ. കുഴിയിൽ വീണ് പരിക്കേല്ക്കുന്നതും മരണപ്പെടുന്നതും കൂടുതലും ബൈക്ക് യാത്രക്കാരാണ്. ഒരാഴ്ച്ച മുൻപ് സോഷ്യൽ മീഡിയ വഴി ഈ കുഴി അടക്കാൻ പൊസ്റ്റ് ചെയ്തെങ്കിലും നടപടി ഒന്നും ആവാത്തതിൽ പ്രതിശേധിച്ചാണ് വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ കെ. സി സലിം ഇന്നലെ രാവിലെ കുഴിയിൽ റീത്ത് വെച്ചത്. വർഷങ്ങളായി മഴക്കാലമായാൽ സ്ഥിരം കുഴിയാവുന്ന ഈ സ്ഥലം എഞ്ചിനിയർമാർ പരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന് വർഷങ്ങളായി ആവിശ്യപ്പെടുന്ന വ്യക്തിയാണ് കെ സി വളപട്ടണം. ഇനിയും കുഴിയടച്ചില്ലങ്കിൽ റോഡിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് കെ സി ,സലിം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145496/protest-by-lying-on-road-kc-saleem)