---
title: "ശിവദാസൻ നിര്യാതനായി"
english_title: "shivadasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145493/shivadasan"
published_at: "2023-09-11T16:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef06b71cac_Untitled-2-web.jpg"
keywords: []
---

# ശിവദാസൻ നിര്യാതനായി

> **Lead Summary:** > **കല്ല്യാശ്ലേരി: **കോലത്തു വയൽ വീവേഴ്സ് സൊസൈറ്റിക്ക് സമീപം " ശ്രീപുരം" വീട്ടിൽ പട്ടുവൻ മാർ വീട്ടിൽ ശിവദാസൻ നിര്യാതനായി. പട്ടുവം വടക്കേ കാവിനു സമീപത്തെ പരേതരായ ടി.വി.നാരായണൻ നായരുടെയും പി.വി. ചിന്നമ്മു അമ്മയുടെയും മകനാണ്.

## Article Content

> **കല്ല്യാശ്ലേരി: **കോലത്തു വയൽ വീവേഴ്സ് സൊസൈറ്റിക്ക് സമീപം " ശ്രീപുരം" വീട്ടിൽ പട്ടുവൻ മാർ വീട്ടിൽ ശിവദാസൻ നിര്യാതനായി. പട്ടുവം വടക്കേ കാവിനു സമീപത്തെ പരേതരായ ടി.വി.നാരായണൻ നായരുടെയും പി.വി. ചിന്നമ്മു അമ്മയുടെയും മകനാണ്.

ഭാര്യ: എ.വി.സുധർമ്മ മക്കൾ: സുദർശൻ(ഗോവ) ഷിനി(ബാംഗ്ലൂർ) മരുമകൻ: രാധാകൃഷ്ണ യാദവ്( മുള്ളരിയ) സഹോദരങ്ങൾ: രാധാകൃഷ്ണൻ പട്ടുവം(റിട്ട. പോലീസ് സബ് ഇൻസ്പക്ടർ) രമാദേവി. പട്ടുവം.( റെയിൽവേ) സംസ്കാരം 12- 9-2023 ചൊവ്വാഴ്ച രാവിലെ 10.30 ന് ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145493/shivadasan)