---
title: "ബോയ്സ് കൊക്കോട്ട് സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചു"
english_title: "A prize scheme draw was organized by Boys Cocotte"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145489/a-prize-scheme-draw-was-organized-by-boys-cocotte"
published_at: "2023-09-11T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feee1ce9cdc_news-card.jpg"
keywords: []
---

# ബോയ്സ് കൊക്കോട്ട് സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചു

> **Lead Summary:** ബോയ്സ് കൊക്കോട്ട് സംഘടിപ്പിച്ച സമ്മാന പദ്ദതിയുടെ ബംബർ സമ്മാനമായ സ്കൂട്ടിക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് സി പി.ഐഎം കോറോം വെസ്റ്റ് ലോക്കൽ സെക്രട്ടറി എം അമ്പു നിർവ്വഹിച്ചു. 1597നമ്പർ ടിക്കറ്റിന്പ്രിയ ഷിജു കൊക്കോട് അർഹനായി. ടി സന്ദീപ്, ടി സന്തോഷ്, അജേഷ്, എന്നിവർ പങ്കെടുത്തു.

## Article Content

ബോയ്സ് കൊക്കോട്ട് സംഘടിപ്പിച്ച സമ്മാന പദ്ദതിയുടെ ബംബർ സമ്മാനമായ സ്കൂട്ടിക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് സി പി.ഐഎം കോറോം വെസ്റ്റ് ലോക്കൽ സെക്രട്ടറി എം അമ്പു നിർവ്വഹിച്ചു. 1597നമ്പർ ടിക്കറ്റിന്പ്രിയ ഷിജു കൊക്കോട് അർഹനായി. ടി സന്ദീപ്, ടി സന്തോഷ്, അജേഷ്, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145489/a-prize-scheme-draw-was-organized-by-boys-cocotte)