---
title: "പൂവ്വത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "Biker dies in accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145368/biker-dies-in-accident"
published_at: "2023-09-11T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe9fb5c8579_Untitled-2-web.jpg"
keywords: []
---

# പൂവ്വത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** പൂവ്വത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു, എടക്കോം കണ്ണാരംവയലിൽ സജീവൻ ആണ് മരിച്ചത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയിൽ പെട്ടാണ് യുവാവ് മരിച്ചത്.

## Article Content

പൂവ്വത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു, എടക്കോം കണ്ണാരംവയലിൽ സജീവൻ ആണ് മരിച്ചത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയിൽ പെട്ടാണ് യുവാവ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145368/biker-dies-in-accident)