---
title: "ചിതപ്പിലെ പൊയിൽ  കുറ്റേരി കടവ് റോഡിന് സമീപം മതിൽ ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു"
english_title: "A wall collapsed near Poil Kuteri Kadav Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145359/a-wall-collapsed-near-poil-kuteri-kadav-road"
published_at: "2023-09-11T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe978585d04_news-card.jpg"
keywords: []
---

# ചിതപ്പിലെ പൊയിൽ  കുറ്റേരി കടവ് റോഡിന് സമീപം മതിൽ ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** ചിതപ്പിലെ പൊയിൽ കുറ്റേരി കടവ് റോഡിന് സമീപം മതിൽ ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 5 മണിക്കാണ് മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത് . ആളപായമില്ല.

## Article Content

ചിതപ്പിലെ പൊയിൽ കുറ്റേരി കടവ് റോഡിന് സമീപം മതിൽ ഇടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 5 മണിക്കാണ് മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത് . ആളപായമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145359/a-wall-collapsed-near-poil-kuteri-kadav-road)