---
title: "കൗണ്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാടിക്കലിൻറെ നേതൃത്വത്തിൽ  അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു"
english_title: "County Arts and Sports Club organized the All Kerala Tug of War competition under the leadership of Vatikal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145354/county-arts-and-sports-club-organized-the-all-kerala-tug-of-war-competition-under-the-leadership-of-vatikal"
published_at: "2023-09-11T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe8f801fe46_news-card.jpg"
keywords: []
---

# കൗണ്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാടിക്കലിൻറെ നേതൃത്വത്തിൽ  അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **കൗണ്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാടിക്കലിൻറെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. ഫൈനലിൽബ്രദേഴ്സ് പറമ്പത്ത്, സെന്റെർ ടീം താവവും ഏറ്റുമുട്ടി. ബ്രദേഴ്സ് പറമ്പത്ത് ജേതാക്കളായി. കൗണ്ടി ചെയർമാൻ അമീർ ചേരിച്ചി സമ്മാനദാനം നടത്തി. ക്യാപ്ടൻ റഷീദ് വാടിക്കൽ, സത്താർ എന്നിവർ പ്രസംഗിച്ചു .

## Article Content

**പഴയങ്ങാടി: **കൗണ്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വാടിക്കലിൻറെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. ഫൈനലിൽബ്രദേഴ്സ് പറമ്പത്ത്, സെന്റെർ ടീം താവവും ഏറ്റുമുട്ടി. ബ്രദേഴ്സ് പറമ്പത്ത് ജേതാക്കളായി. കൗണ്ടി ചെയർമാൻ അമീർ ചേരിച്ചി സമ്മാനദാനം നടത്തി. ക്യാപ്ടൻ റഷീദ് വാടിക്കൽ, സത്താർ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145354/county-arts-and-sports-club-organized-the-all-kerala-tug-of-war-competition-under-the-leadership-of-vatikal)