തളിപ്പറമ്പ: എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമാത്തൂർ കൂനം എ.എല്‍പി സ്‌കൂളിന് സമീപത്തെ പി.വി.അഞ്ജന്‍ കൃഷ്ണ(18) ആണ് മരിച്ചത്. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.

അച്ഛന്‍ കെ.രാമകൃഷ്ണന്‍ (റിട്ട.എന്‍ജിനീയര്‍ ) അമ്മ: പി.വി.ജയന്തി(പ്രധാനധ്യാപിക, കൂനം എ.എല്‍ പി സ്‌കൂള്‍ ), സഹോദരന്‍: അക്ഷയ് മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് കൂനം എ.എല്‍. പി സ്‌കൂളില്‍ നടക്കുന്ന പൊതു ദര്‍ശനത്തിന് ശേഷം 5.30 ന് സമുദായ സ്മശാനത്തില്‍ സംസ്‌കരിക്കും.
An engineering student was found to have committed suicide