കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനാംഗം അഞ്ചാം പീടിക ചെല്ലട്ടം കോട്ടത്തിന് സമീപം കെ വി സൗഗന്ധി (58) നിര്യാതയായി. ഭർത്താവ് തോടോൻ മോഹനൻ (മാര്യാംഗലം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, ദേശാഭിമാനി ഏജന്റ് അഞ്ചാം പടിക) മക്കൾ ജൂഹി മോഹൻ, ജഹനേഷ് മരുമകൻ ടി.വി. പ്രിഷിൽ മാട്ടൂൽ (കോഫി ഹൗസ് ധർമ്മശാല ) സഹോദരങ്ങൾ ഗിരീശൻ , നന്ദിനി , സൗപർണ്ണിക പരേതരായ കൃഷ്ണൻ , വിജയൻ, രാധ, യശോദ, സുമിത്ര.
k v sougandhi