തളിപ്പറമ്പ: തൃച്ചംബരത്തെ പരേതരായ ജോൺ ഫെർണാണ്ടസിന്റെയും മാഗി ഫെർണാണ്ട സിന്റെയും മകൾ ഗ്ലാഡിസ് മസ്കറിന്സ് (73) നിര്യാതയായി.

ഭർത്താവ്:ബോണാ മസ്കറിന്സ് മക്കൾ : ജെയിംസ് മസ്കറിന്സ് റോയ് മസ്കറിന്സ് മരുമക്കൾ :ഷാരോൺ ക്‌ളീറ്റ, ലോറിൻ പ്രസ്സില്ല, സഹോദരങ്ങൾ: ഐരസ് ഗോവിയസ്, ഹാരി ഫർണാണ്ടസ്, പരേതയായ ഡെയ്സി സൽദാന,ബീന ഡിസിൽവ സംസ്കാര ചടങ്ങുകൾ 10/09/2023 വൈകുന്നേരം 4 മണിക്ക് തൃച്ചംബരം സെന്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ.
gladees muskarins