അബുദാബി ബി​ഗ് ടിക്കറ്റ്; 20.54 കോടി രൂപ സമ്മാനം അടിച്ചത് കൂട്ടുകാരായ ആറ് മലയാളികൾക്ക്, കൂട്ടത്തിൽ കണ്ണൂർ സ്വദേശിയും

അബുദാബി ബി​ഗ് ടിക്കറ്റ്; 20.54 കോടി രൂപ സമ്മാനം അടിച്ചത് കൂട്ടുകാരായ ആറ് മലയാളികൾക്ക്, കൂട്ടത്തിൽ കണ്ണൂർ സ്വദേശിയും
Dec 5, 2021 11:09 AM | By Thaliparambu Editor

അബുദാബി: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20.54 കോടി രൂപ (ഒരു കോടി ദിർഹം) സമ്മാനം സ്വന്തമാക്കി മലയാളികൾ. ഒമാനിലെ സീബിൽ ജോലി ചെയ്യുന്ന ആറം​ഗ മലയാളി സംഘത്തിനാണ് കോടികളുടെ ഭാ​ഗ്യം.

രഞ്ജിത്ത് വേണു​ഗോപാൽ (കൊല്ലം), മുഹമ്മദ് യൂസഫ് (കണ്ണൂർ), വിഎസ് വിപിൻ (തിരുവനന്തപുരം), ഷാലു ശങ്കർ, കെജി ഷാജി (തൃശൂർ), ഇസ്മായിൽ (കോഴിക്കോട്) എന്നിവർക്കാണ് സമ്മാനം അടിച്ചത്. 12 വർഷമായി ഒമാനിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ പേരിലാണ് ടിക്കറ്റെടുത്തത്. ഡിസംബർ മൂന്നിനായിരുന്നു നറുക്കെടുപ്പ്.


Abu Dhabi Big Ticket; The prize of Rs 20.54 crore was given to six Malayalee friends, including a Kannur native

Next TV

Related Stories
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

Apr 19, 2024 02:41 PM

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ...

Read More >>
അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 02:23 PM

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

Apr 19, 2024 12:49 PM

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ...

Read More >>
Top Stories










News Roundup