---
title: "മാടായി കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എയർ പോർട്ട് ചെയർ നൽകി"
english_title: "Matai College Alumni Association Airport chair provided"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145105/matai-college-alumni-association-airport-chair-provided"
published_at: "2023-09-09T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fca117f09e0_Untitled-2-web.jpg"
keywords: []
---

# മാടായി കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എയർ പോർട്ട് ചെയർ നൽകി

> **Lead Summary:** **പഴയങ്ങാടി: **മാടായി കോളേജ് 1990.91പ്രീഡിഗ്രി ഗ്രൂപ്പ് കൂട്ടായ്മ.നമ്മൾ കോളജിലേക്ക് എയർപോർട്ട് ചെയർ നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി ആദരിച്ചു. വിനോദ് നന്ദൻ അദ്ധ്യക്ഷത വഹിച്ചു. അസി.പ്രഫസർ ദീപമോഹൻ, ടീ. ഗോപിനാഥ്,വി. വി. സജിത, അരുൺ ശൈലേന്ദ്ര എന്നിവർ പ്രസംഗിച്ചു.

## Article Content

**പഴയങ്ങാടി: **മാടായി കോളേജ് 1990.91പ്രീഡിഗ്രി ഗ്രൂപ്പ് കൂട്ടായ്മ.നമ്മൾ കോളജിലേക്ക് എയർപോർട്ട് ചെയർ നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി ആദരിച്ചു. വിനോദ് നന്ദൻ അദ്ധ്യക്ഷത വഹിച്ചു. അസി.പ്രഫസർ ദീപമോഹൻ, ടീ. ഗോപിനാഥ്,വി. വി. സജിത, അരുൺ ശൈലേന്ദ്ര എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145105/matai-college-alumni-association-airport-chair-provided)