കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റ്, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ ചാമ്പ്യന്മാര്‍.

കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റ്, കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ ചാമ്പ്യന്മാര്‍.
Dec 5, 2021 10:46 AM | By Thaliparambu Editor

കണ്ണൂര്‍ : കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൌണ്ടില്‍ രണ്ടു ദിവസമായി നടന്നു വന്ന ഒന്നാമത് കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റ് സമാപിച്ചു. 150 പോയിന്‍റ് നേടി കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.

കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ സബ്ബ് ഡിവിഷനുകളിലെ പോലീസ് സ്റ്റേഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ഡി എച്ച് ക്വൂ എന്നിവിടങ്ങളിലെ പോലീസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുത്തു. DHQ 87 പോയിന്‍റ്, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ 85 പോയിന്‍റ്, തലശ്ശേരി സബ്ബ് ഡിവിഷന്‍ 41 പോയിന്‍റ്, സ്പെഷ്യല്‍ യൂണിറ്റ് 16 പോയിന്‍റ് നേടി തൊട്ടടുത്ത സ്ഥാനങ്ങള്‍ കര്‍സ്ഥമാക്കി.

സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS 100 മീറ്റര്‍ ഓഫീസേര്‍സ് ഒന്നാം സ്ഥാനം, 200 മീറ്റര്‍ ഓഫീസേര്‍സ് രണ്ടാം സ്ഥാനം, 4X100 ഇനത്തില്‍ മൂന്നാം സ്ഥാനം, 110 മീറ്റര്‍ ഹഡില്‍സ് ഇനത്തില്‍ രണ്ടാം സ്ഥാനവും നേടി. 15 പോയിന്‍റുകള്‍ വീതം നേടി മരിയ ജോസ് (SI ഡി‌എച്ച്‌ക്യൂ), മൃദുല്‍ ആനന്ദ് ( SCPO 6343, ട്രാഫിക് പോലീസ് സ്റ്റേഷന്‍, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍), അനൂപ് (CPO 7161, കണ്ണവം പോലീസ് സ്റ്റേഷന്‍. കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍), സിന്ധു (SCPO 5590 സ്പെഷ്യല്‍ യൂണിറ്റ്) ഷീജ കെ വി (ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

വാശിയേറിയ കമ്പവലി മത്സരത്തില്‍ കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ വിജയികളായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ശ്രീ ചന്ദ്രശേഖര്‍ എസ് IAS വിജയികള്‍ക്കുള സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS, കണ്ണൂര്‍ ACP ശ്രീ പി പി സദാനന്ദന്‍, ജില്ല ക്രൈം ബ്രാഞ്ച് ACP ശ്രീ ടി പി പ്രേമരാജന്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.

Kannur City Police Athletic Meet Koothuparamba Sub Division Champions.

Next TV

Related Stories
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 07:15 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 28, 2024 06:35 PM

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

Read More >>
പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി

Mar 28, 2024 11:46 AM

പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി

പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന്...

Read More >>
കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Mar 28, 2024 11:44 AM

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഇഫ്താർ വിരുന്ന്...

Read More >>
വയനാട്ടിൽ കാട്ടിൽ തേനെടുക്കാൻ പോയ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം: ഒരാൾ മരിച്ചു

Mar 28, 2024 11:31 AM

വയനാട്ടിൽ കാട്ടിൽ തേനെടുക്കാൻ പോയ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം: ഒരാൾ മരിച്ചു

വയനാട്ടിൽ കാട്ടിൽ തേനെടുക്കാൻ പോയ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം: ഒരാൾ...

Read More >>
20 കുപ്പി മാഹി മദ്യവുമായി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എക്സൈസ് പിടിയിൽ

Mar 28, 2024 11:28 AM

20 കുപ്പി മാഹി മദ്യവുമായി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എക്സൈസ് പിടിയിൽ

20 കുപ്പി മാഹി മദ്യവുമായി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എക്സൈസ്...

Read More >>
Top Stories