---
title: "സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "The 25th death anniversary of Chadayan Govinda was observed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144993/the-25th-death-anniversary-of-chadayan-govinda-was-observed"
published_at: "2023-09-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc31b9b6ce4_news-card.jpg"
keywords: []
---

# സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI സംസ്ഥാന സെക്രട്ടറിയായിരുന്ന സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ജില്ലാ കമ്മറ്റി അംഗം സ: കെ.ചന്ദ്രൻ സംസാരിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സ: കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ 15 ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ചടയൻ ചരമദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **CPI സംസ്ഥാന സെക്രട്ടറിയായിരുന്ന സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ജില്ലാ കമ്മറ്റി അംഗം സ: കെ.ചന്ദ്രൻ സംസാരിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സ: കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ 15 ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ചടയൻ ചരമദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144993/the-25th-death-anniversary-of-chadayan-govinda-was-observed)