---
title: "പഴയങ്ങാടി മുട്ടം റോഡിൽ ഗതാഗത നിരോധനം ഇന്നു മുതൽ"
english_title: "Traffic ban from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144567/traffic-ban-from-today"
published_at: "2023-09-07T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9b180d8e2c_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി മുട്ടം റോഡിൽ ഗതാഗത നിരോധനം ഇന്നു മുതൽ

> **Lead Summary:** **പഴയങ്ങാടി :** പഴയങ്ങാടി മുട്ടം റോഡിൽ മേൽപ്പാല നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴു മുതൽ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. വാഹനങ്ങൾ വെങ്ങരമുക്ക് ചെമ്പല്ലിക്കുണ്ട് പാലം-കൊവ്വപ്പുറം ആണ്ടാംകൊവ്വൽ ഏഴിമല റെയിൽവേ സ്റ്റേഷൻ-കാരന്താട് -പാലക്കോട് വഴി മുട്ടം ഭാഗത്തേക്ക് പോകണമെന്ന് കെ.ആർ.എഫ്.ബി. കണ്ണൂർ ഡിവിഷൻ എൻജിനിയർ അറിയിച്ചു.

## Article Content

**പഴയങ്ങാടി :** പഴയങ്ങാടി മുട്ടം റോഡിൽ മേൽപ്പാല നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴു മുതൽ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. വാഹനങ്ങൾ വെങ്ങരമുക്ക് ചെമ്പല്ലിക്കുണ്ട് പാലം-കൊവ്വപ്പുറം ആണ്ടാംകൊവ്വൽ ഏഴിമല റെയിൽവേ സ്റ്റേഷൻ-കാരന്താട് -പാലക്കോട് വഴി മുട്ടം ഭാഗത്തേക്ക് പോകണമെന്ന് കെ.ആർ.എഫ്.ബി. കണ്ണൂർ ഡിവിഷൻ എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144567/traffic-ban-from-today)