---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, ഒരു കിലോയിലധികം സ്വർണം പിടികൂടി"
english_title: "Huge gold hunt at Kannur airport, more than 1 kg of gold seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144565/huge-gold-hunt-at-kannur-airport-more-than-1-kg-of-gold-seized"
published_at: "2023-09-07T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9b0edadd9f_news-card.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, ഒരു കിലോയിലധികം സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 81.16 ലക്ഷം വരുന്ന 1363 ഗ്രാം സ്വർണം പിടികൂടി. വടകര സ്വദേശി സി.കെ.അബ്ദുൾ ഖൈസിൽ നിന്നാണ് സ്വർണം പിടികൂടിയത് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

## Article Content

**കണ്ണൂർ :** കണ്ണൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 81.16 ലക്ഷം വരുന്ന 1363 ഗ്രാം സ്വർണം പിടികൂടി. വടകര സ്വദേശി സി.കെ.അബ്ദുൾ ഖൈസിൽ നിന്നാണ് സ്വർണം പിടികൂടിയത് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144565/huge-gold-hunt-at-kannur-airport-more-than-1-kg-of-gold-seized)