ചട്ടുകപ്പാറ: ചട്ടുകപ്പാറ GHSS ന് സമീപം താമസിക്കും ചോറപ്പൻ മീനാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ് പരേതനായ ചോറപ്പൻ കുഞ്ഞിരാമൻ. മക്കൾ: അജിത, അനിത, അനില, അനൂപ് മരുമക്കൾ:- ബാബു ( എടയന്നൂർ), ഷൈജി (തരിയേരി ), പരേതരായ ബാലൻ, പുരുഷോത്തമൻ സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ ലക്ഷമണൻ .
Chorappan Meenakshi amma