---
title: "കണ്ണപുരത്ത് കോൺഗ്രസ്കൊടിമരം പിഴുതെറിഞ്ഞവർ അറസ്റ്റിൽ"
english_title: "Congress flagpole in Kannapuram The snatchers were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144467/congress-flagpole-in-kannapuram-the-snatchers-were-arrested"
published_at: "2023-09-07T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f95906db105_news-card.jpg"
keywords: []
---

# കണ്ണപുരത്ത് കോൺഗ്രസ്കൊടിമരം പിഴുതെറിഞ്ഞവർ അറസ്റ്റിൽ

> **Lead Summary:** **കണ്ണപുരം : **കഴിഞ്ഞ ദിവസം പുഞ്ചവയലിലെ കോൺഗ്രസ് കൊടിമരം പിഴുതെടുത്ത സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകരെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മൊട്ടമ്മലിലെ പി.വി.നിജിൽ കുമാർ, പുഞ്ചവയലിലെ അക്ഷയ് പ്രദീപ് എന്നിവരെയാണ് സംഭവസ്ഥലത്തിനടുത്തുള്ള സിസിടിവിയിലൂടെ തിരിച്ചറിഞ്ഞത്. മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മൊട്ടമ്മൽ ബ്രാഞ്ച് പിഗ്മി കലക്ഷൻ ഏജന്റുമാരായ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

## Article Content

**കണ്ണപുരം : **കഴിഞ്ഞ ദിവസം പുഞ്ചവയലിലെ കോൺഗ്രസ് കൊടിമരം പിഴുതെടുത്ത സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകരെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മൊട്ടമ്മലിലെ പി.വി.നിജിൽ കുമാർ, പുഞ്ചവയലിലെ അക്ഷയ് പ്രദീപ് എന്നിവരെയാണ് സംഭവസ്ഥലത്തിനടുത്തുള്ള സിസിടിവിയിലൂടെ തിരിച്ചറിഞ്ഞത്. മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മൊട്ടമ്മൽ ബ്രാഞ്ച് പിഗ്മി കലക്ഷൻ ഏജന്റുമാരായ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144467/congress-flagpole-in-kannapuram-the-snatchers-were-arrested)