---
title: "12 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ"
english_title: "Youth in excise custody with 12 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144376/youth-in-excise-custody-with-12-bottles-of-foreign-liquor"
published_at: "2023-09-06T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f89da150b98_news-card.jpg"
keywords: []
---

# 12 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും മാതമംഗലം-കുറ്റൂർ, പാറക്കടവ് പയ്യന്നൂർ, പെരുമ്പ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാറക്കടവ് വെച്ച് ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി. ശ്യാംജി.കെ.എസ് എന്നയാളെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ സൂരജ് പി, ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും മാതമംഗലം-കുറ്റൂർ, പാറക്കടവ് പയ്യന്നൂർ, പെരുമ്പ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാറക്കടവ് വെച്ച് ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി. ശ്യാംജി.കെ.എസ് എന്നയാളെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ സൂരജ് പി, ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144376/youth-in-excise-custody-with-12-bottles-of-foreign-liquor)