പരിയാരം: ബസ് യാത്രികൻ്റെ പോക്കറ്റടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പരിയാരം സ്വദേശി ദിലീപ് കുമാറിൻ്റെ പോക്കറ്റടിച്ചത്.പരിയാരം സ്കൂൾ സ്റ്റോപ്പിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് എട്ടായിരം രൂപ അടക്കമുള്ള പേഴ്സ് കളവ് പോയത്.ദിലീപ് കുമാർ പരിയാരം പോലീസിൽ പരാതി നൽകി.
hit the pocket of the bus passenger