---
title: "മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A middle-aged man was found dead in a stream"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144302/a-middle-aged-man-was-found-dead-in-a-stream"
published_at: "2023-09-06T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f86295f3901_download_(2).jfif"
keywords: []
---

# മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കോളയാട്: **മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോളയാട് പാടിപറമ്പ് മൊട്ട വയല്‍ റോഡിലെ പൂക്കോട് ഹൗസില്‍ കെ എം വിജേഷിനെ ആണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധന നടത്തുന്നു.

## Article Content

**കോളയാട്: **മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോളയാട് പാടിപറമ്പ് മൊട്ട വയല്‍ റോഡിലെ പൂക്കോട് ഹൗസില്‍ കെ എം വിജേഷിനെ ആണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144302/a-middle-aged-man-was-found-dead-in-a-stream)