---
title: "സെപ്റ്റംബർ 11ന് റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും"
english_title: "On September 11, ration traders will protest by closing their shops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144301/on-september-11-ration-traders-will-protest-by-closing-their-shops"
published_at: "2023-09-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f862340ff1f_Untitled-2-web.jpg"
keywords: []
---

# സെപ്റ്റംബർ 11ന് റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

> **Lead Summary:** **തിരുവനന്തപുരം:** റേഷൻ വ്യാപാരിക ളോടുള്ള സംസ്ഥാന സർക്കാരിന്റെ അ വഗണനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ്റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, ആറു വർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്കരി ക്കുക, ലൈസൻസിക്ക് 10,000 രൂപയും സെയിൽസ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണ ത്തിന് വ്യാപാരികൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ നില യിൽ പരിഷ്കരിക്കുക, കട വാടകയും, വൈദ്യുതി ചാർജും സർക്കാർ നൽകുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക, മണ്ണ ണ്ണയ്ക്ക് വാതിൽപ്പടി വിതരണം ഏർപ്പെ ടുത്തുക, ഇ-പോസ് മെഷീനിലെ അപാ കതകൾ പരിഹരിക്കുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പലത വണ നിവേദനങ്ങൾ കൊടുത്തിട്ടും റേ ഷൻ വ്യാപാരികളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നതിനാ ലാണ് കടയടച്ച് സമരം നടത്തുന്നതെന്ന് സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എം. വേണുഗോപാലൻ എന്നിവർ അറിയിച്ചു.****

## Article Content

**തിരുവനന്തപുരം:** റേഷൻ വ്യാപാരിക ളോടുള്ള സംസ്ഥാന സർക്കാരിന്റെ അ വഗണനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ്റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, ആറു വർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്കരി ക്കുക, ലൈസൻസിക്ക് 10,000 രൂപയും സെയിൽസ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണ ത്തിന് വ്യാപാരികൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ നില യിൽ പരിഷ്കരിക്കുക, കട വാടകയും, വൈദ്യുതി ചാർജും സർക്കാർ നൽകുക, കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക, മണ്ണ ണ്ണയ്ക്ക് വാതിൽപ്പടി വിതരണം ഏർപ്പെ ടുത്തുക, ഇ-പോസ് മെഷീനിലെ അപാ കതകൾ പരിഹരിക്കുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പലത വണ നിവേദനങ്ങൾ കൊടുത്തിട്ടും റേ ഷൻ വ്യാപാരികളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നതിനാ ലാണ് കടയടച്ച് സമരം നടത്തുന്നതെന്ന് സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എം. വേണുഗോപാലൻ എന്നിവർ അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144301/on-september-11-ration-traders-will-protest-by-closing-their-shops)