---
title: "അധ്യാപക ദിനത്തിൽ തിരുവട്ടൂർ മേഖലയിലുള്ള അധ്യാപകരെ ആദരിച്ചു"
english_title: "On Teachers' Day, the teachers of Thiruvananthapuram region were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144264/on-teachers-day-the-teachers-of-thiruvananthapuram-region-were-felicitated"
published_at: "2023-09-06T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f83c9baaeba_news-card.jpg"
keywords: []
---

# അധ്യാപക ദിനത്തിൽ തിരുവട്ടൂർ മേഖലയിലുള്ള അധ്യാപകരെ ആദരിച്ചു

> **Lead Summary:** അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു. ജമായത്ത് ഇസ്ലാമി തിരുവട്ടൂർ മേഖലയിലുള്ള അധ്യാപകരെയാണ് ആദരിച്ചത്. ടി കെ മൊയ്‌ദു, ഇഖ്ബാൽ അരിപ്പാറ, കരീം, ഖാലിദ്, ഷമീമ, ഹംസ, സാഹിത, അബ്ദുൽ കരീം, ഉമൈറ, ഹസൻ, സുമയ്യ എന്നിവർ നേതൃത്വം നൽകി.

## Article Content

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു. ജമായത്ത് ഇസ്ലാമി തിരുവട്ടൂർ മേഖലയിലുള്ള അധ്യാപകരെയാണ് ആദരിച്ചത്. ടി കെ മൊയ്‌ദു, ഇഖ്ബാൽ അരിപ്പാറ, കരീം, ഖാലിദ്, ഷമീമ, ഹംസ, സാഹിത, അബ്ദുൽ കരീം, ഉമൈറ, ഹസൻ, സുമയ്യ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144264/on-teachers-day-the-teachers-of-thiruvananthapuram-region-were-felicitated)