---
title: "പൂക്കോത്ത് നടയിൽ ദേശീയ പാതയിൽ ടിപ്പര്‍ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു"
english_title: "A tipper lorry overturned on the national highway at Pookoth Nata"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144228/a-tipper-lorry-overturned-on-the-national-highway-at-pookoth-nata"
published_at: "2023-09-06T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f819cc96352_news-card.jpg"
keywords: []
---

# പൂക്കോത്ത് നടയിൽ ദേശീയ പാതയിൽ ടിപ്പര്‍ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു

> **Lead Summary:** **തളിപ്പറമ്പ്: **ചെങ്കല്ല് ഇറക്കി തിരിച്ചുപോകുന്ന ടിപ്പര്‍ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. തളിപ്പറമ്പ് ദേശീയപാതയില്‍ പൂക്കോത്ത് നടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും വരികയായിരുന്നു ലോറി.ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **ചെങ്കല്ല് ഇറക്കി തിരിച്ചുപോകുന്ന ടിപ്പര്‍ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. തളിപ്പറമ്പ് ദേശീയപാതയില്‍ പൂക്കോത്ത് നടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും വരികയായിരുന്നു ലോറി.ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144228/a-tipper-lorry-overturned-on-the-national-highway-at-pookoth-nata)