---
title: "കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്ത യുവാവ് കണ്ണൂരിൽ പിടിയിൽ "
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144006/arrest"
published_at: "2023-09-05T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6f0120313f_Screenshot_20230905_143812_UC_Browser.jpg"
keywords: []
---

# കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്ത യുവാവ് കണ്ണൂരിൽ പിടിയിൽ 

> **Lead Summary:** **കണ്ണൂർ: **കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്തു യുവാവ് കണ്ണൂരിൽ പിടിയിൽ.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.

## Article Content

**കണ്ണൂർ: **കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകർത്തു യുവാവ് കണ്ണൂരിൽ പിടിയിൽ.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144006/arrest)