---
title: "എ.പ്രസന്ന ടീച്ചര്‍(74)നിര്യാതയായി"
english_title: "prasanna TEa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144000/prasanna-tea"
published_at: "2023-09-05T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6eac21d4ea_new-copyyyi.jpg"
keywords: []
---

# എ.പ്രസന്ന ടീച്ചര്‍(74)നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ് തൃച്ചംബരത്തെ അയോധ്യയിൽ താമസിക്കും എ പ്രസന്ന (റിട്ടയേഡ് ടീച്ചർ മൂത്തേടത്ത് ഹൈസ്കൂൾ) നിര്യാതനായി ഭർത്താവ് തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂളിൽ അധ്യാപകനായിരുന്ന പരേതനായ പോത്തേര വീട്ടിൽ കുഞ്ഞികണ്ണൻ മാസ്റ്റർ. മക്കൾ രമ (ദുബായ്), എ ശ്രീരാം. മരുമക്കൾ വിനോദ് കുമാർ കോമത്ത് എടക്കാട് (ദുബായ്), ധന്യ എം എം കടബേരി. സഹോദരങ്ങൾ പുരുഷോത്തമൻ (ബോംബെ), ഹരീന്ദ്രനാഥ് (ഗുരുവായൂർ), ഡോക്ടർ എ കൃഷ്ണദാസ് (കൽപ്പറ്റ). ശവസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിയോടുകൂടി തൃച്ചംബരം എൻ എസ് എസ് സമുദായ സ്മശാനത്തിൽ.

## Article Content

തളിപ്പറമ്പ് തൃച്ചംബരത്തെ അയോധ്യയിൽ താമസിക്കും എ പ്രസന്ന (റിട്ടയേഡ് ടീച്ചർ മൂത്തേടത്ത് ഹൈസ്കൂൾ) നിര്യാതനായി ഭർത്താവ് തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്കൂളിൽ അധ്യാപകനായിരുന്ന പരേതനായ പോത്തേര വീട്ടിൽ കുഞ്ഞികണ്ണൻ മാസ്റ്റർ. മക്കൾ രമ (ദുബായ്), എ ശ്രീരാം. മരുമക്കൾ വിനോദ് കുമാർ കോമത്ത് എടക്കാട് (ദുബായ്), ധന്യ എം എം കടബേരി. സഹോദരങ്ങൾ പുരുഷോത്തമൻ (ബോംബെ), ഹരീന്ദ്രനാഥ് (ഗുരുവായൂർ), ഡോക്ടർ എ കൃഷ്ണദാസ് (കൽപ്പറ്റ). ശവസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിയോടുകൂടി തൃച്ചംബരം എൻ എസ് എസ് സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144000/prasanna-tea)