---
title: "എസ്.കെ.എസ്.എസ്.എഫ് ശ്രീകണ്ഠാപുരം മേഖല മെമ്പർഷിപ്പ് ഉദ്ഘാടനം ചെയ്തു"
english_title: "SKSSF Srikantapuram Regional Membership Inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14395/skssf-srikantapuram-regional-membership-inaugurated"
published_at: "2021-12-04T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab384173f19_5f1a1464-f8b6-43f7-888a-e75fb43a2b35.jpg"
keywords: []
---

# എസ്.കെ.എസ്.എസ്.എഫ് ശ്രീകണ്ഠാപുരം മേഖല മെമ്പർഷിപ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ശ്രീകണ്ഠാപുരം:**എസ്.കെ.എസ്.എസ്.എഫ് ശ്രീകണ്ഠപുരം മേഖലാതല മെമ്പർഷിപ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അനസ് ഹൈത്തമിയിൽ നിന്നും സ്വീകരിച്ച് മലബാർ ഡെൻ്റൽ കോളജ് പ്രഫസർ ഡോ. യാസർ അറഫാത്ത് നിർവ്വഹിച്ചു.

## Article Content

**ശ്രീകണ്ഠാപുരം:**എസ്.കെ.എസ്.എസ്.എഫ് ശ്രീകണ്ഠപുരം മേഖലാതല മെമ്പർഷിപ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അനസ് ഹൈത്തമിയിൽ നിന്നും സ്വീകരിച്ച് മലബാർ ഡെൻ്റൽ കോളജ് പ്രഫസർ ഡോ. യാസർ അറഫാത്ത് നിർവ്വഹിച്ചു.

എസ്.കെ.എസ്.എസ്.എഫ് മേഖല സെക്രട്ടറി അൻസാർ പഴയങ്ങാടി, ഐ.ടി കോർഡിനേറ്റർ ശൻഫീർ ഹുദവി, മേഖല വൈസ്. പ്രസിഡൻ്റ് തമീം ഹൈതമി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14395/skssf-srikantapuram-regional-membership-inaugurated)