---
title: "സാജിർ നിര്യാതനായി "
english_title: "Sajir passed away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143862/sajir-passed-away"
published_at: "2023-09-04T22:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f60956ddcdc_IMG-20230904-WA0311.jpg"
keywords: []
---

# സാജിർ നിര്യാതനായി 

> **Lead Summary:** കണ്ണൂർ ആയിക്കരയിൽ മത്സ്യ വ്യാപാരിയായ വളപട്ടണം മന്ന മായിചാൻകുന്നിലെ സാജിർ മരണപ്പെട്ടു. കിഡ്നി അസുഖമായി എം വി ആർ ഹോസ്പിറ്റലിൽ കഴിയാവയാണ് മരണം സംഭവിച്ചത്.

## Article Content

കണ്ണൂർ ആയിക്കരയിൽ മത്സ്യ വ്യാപാരിയായ വളപട്ടണം മന്ന മായിചാൻകുന്നിലെ സാജിർ മരണപ്പെട്ടു. കിഡ്നി അസുഖമായി എം വി ആർ ഹോസ്പിറ്റലിൽ കഴിയാവയാണ് മരണം സംഭവിച്ചത്.

മൃതദേഹം ഇന്ന് രാത്രി 10:30ഓടെ വളപട്ടണം ഭാര്യ വീടായ വലിയ കണ്ടത്തിൽ (ഭാര്യ അസീജ)യുടെ വീട്ടിൽ എത്തിക്കും.15 മിനുട്ട് പൊതു ദർശനത്തിനു ശേഷം കണ്ണൂർ സിറ്റിയിൽ ഉള്ള വീട്ടിലേക്ക്കൊ ണ്ടു പോകും. നാളെ രാവിലെ കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും. മക്കൾ: ഫാത്തിമ,   മുഅദ്, മുഹമ്മദ്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143862/sajir-passed-away)