---
title: "ലോഗോ ക്ഷണിക്കുന്നു"
english_title: "logo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143799/logo"
published_at: "2023-09-04T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5d647c3aa0_Untitled-2-web.jpg"
keywords: []
---

# ലോഗോ ക്ഷണിക്കുന്നു

> **Lead Summary:** 2023 സെപ്റ്റംബർ 25.26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 43-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. കണ്ണൂരിന്റെ തനതായ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചായിരിക്കണം ലോഗോകൾ തയ്യാറാക്കേണ്ടത്. അനുയോജ്യമായ ലോഗോ ksesa.sc@gmail.com എന്ന മെയിലിലേക്ക് സെപ്റ്റംബർ 9 ന് മുൻപായി അയക്കേണ്ടതാണ്.

## Article Content

2023 സെപ്റ്റംബർ 25.26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 43-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. കണ്ണൂരിന്റെ തനതായ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചായിരിക്കണം ലോഗോകൾ തയ്യാറാക്കേണ്ടത്. അനുയോജ്യമായ ലോഗോ ksesa.sc@gmail.com എന്ന മെയിലിലേക്ക് സെപ്റ്റംബർ 9 ന് മുൻപായി അയക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143799/logo)