---
title: "കപ്പാലത്ത്  പുതുതായി നിർമിച്ച കൊങ്ങായി മുസ്തഫ സ്മാരക വെയ്റ്റിങ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു"
english_title: "Newly constructed Kongai Mustafa Memorial Waiting Shed at Kapalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143798/newly-constructed-kongai-mustafa-memorial-waiting-shed-at-kapalam"
published_at: "2023-09-04T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5d53fda07e_news-card.jpg"
keywords: []
---

# കപ്പാലത്ത്  പുതുതായി നിർമിച്ച കൊങ്ങായി മുസ്തഫ സ്മാരക വെയ്റ്റിങ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കപ്പാലത്ത് പുതുതായി നിർമിച്ച കൊങ്ങായി മുസ്തഫ സ്മാരക വെയ്റ്റിങ് ഷെഡ്ഡ് ശാഖ പ്രസിഡന്റ് എ പി നാസറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

കപ്പാലത്ത് പുതുതായി നിർമിച്ച കൊങ്ങായി മുസ്തഫ സ്മാരക വെയ്റ്റിങ് ഷെഡ്ഡ് ശാഖ പ്രസിഡന്റ് എ പി നാസറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ നഗരസഭ പൊതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ വാർഡ്‌ കൗൺസിലർ നുബുല സി യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞി മുനിസിപ്പൽ ട്രഷറർ അഷ്‌റഫ്‌ ബപ്പു, സിദ്ദീഖ് ഗാന്തി, ഫാസിൽ, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, എൻ എ സിദ്ദീഖ്, ഷബീർ മുക്കോല, ഫായാസ് എള്ളാംകൂളം, പറമ്പിൽ അബ്ദുറഹ്മാൻ,  മുഹമ്മദ്‌ റാഫി പി, ശാഹുൽ ഹമീദ് കെ പി, ഫാറൂഖ് സി പി, റാഷിദ് സി പി, ലത്തീഫ് പുന്നക്കൻ എന്നിവർ പങ്കെടുത്തു. കെ മുഹമ്മദ്‌ ഷാഫി സ്വാഗധവും നൗഷാദ് പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143798/newly-constructed-kongai-mustafa-memorial-waiting-shed-at-kapalam)