---
title: "സംസ്ഥാന വനം വകുപ്പ് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി"
english_title: "Prizes were distributed to the winners of the district level quiz competition conducted by the State Forest Department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14360/prizes-were-distributed-to-the-winners-of-the-district-level-quiz-competition-conducted-by-the-state-forest-department"
published_at: "2021-12-04T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab12a247a1b_abd5b38a-e9dc-4a6b-a8bc-f82706be66ac.jpg"
keywords: []
---

# സംസ്ഥാന വനം വകുപ്പ് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **സംസ്ഥാന വനം വകുപ്പ് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തിൽ വിജയികളായ കെ.വി. മെസ്ന , പി.കെ.ആരുഷ് എന്നിവർക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

**തളിപ്പറമ്പ: **സംസ്ഥാന വനം വകുപ്പ് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തിൽ വിജയികളായ കെ.വി. മെസ്ന , പി.കെ.ആരുഷ് എന്നിവർക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.

ടാഗോർ വിദ്യാനികേതൻ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ തോമസ്സ് ഐസക്ക് അധ്യക്ഷത വഹിച്ചു. സി.പി. അജിത് കുമാർ സ്വാഗതവും പി.ഒ. ഇന്ദുമതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14360/prizes-were-distributed-to-the-winners-of-the-district-level-quiz-competition-conducted-by-the-state-forest-department)