---
title: "തളിപ്പറമ്പിൽ ഓണശ്രീ വേദിയിൽ അൽനഫ്ര കലാസംഘത്തിന്റെ മുട്ടിപ്പാട്ട് കാണാൻ വൻ ജനാവലി"
english_title: "al nafra kalasangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143550/al-nafra-kalasangham"
published_at: "2023-09-03T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f47d99c8e93_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഓണശ്രീ വേദിയിൽ അൽനഫ്ര കലാസംഘത്തിന്റെ മുട്ടിപ്പാട്ട് കാണാൻ വൻ ജനാവലി

> **Lead Summary:** **തളിപ്പറമ്പ്: **അല്‍-നഫ്ര കലാസംഘത്തിന്റെ മുട്ടിപ്പാട്ട് കാണാന്‍ ഓണശ്രീ വേദി നിറഞ്ഞു കവിഞ്ഞു. തളിപ്പറമ്പ് മദ്രസക്ക് സമീപം നടന്ന ഓണശ്രീ പരിപാടിയില്‍ ഇതുവരെയില്ലാത്ത ജനക്കൂട്ടമാണ് മുട്ടിപ്പാട്ട് കേള്‍ക്കാനായി എത്തിച്ചേര്‍ന്നത്.

## Article Content

**തളിപ്പറമ്പ്: **അല്‍-നഫ്ര കലാസംഘത്തിന്റെ മുട്ടിപ്പാട്ട് കാണാന്‍ ഓണശ്രീ വേദി നിറഞ്ഞു കവിഞ്ഞു. തളിപ്പറമ്പ് മദ്രസക്ക് സമീപം നടന്ന ഓണശ്രീ പരിപാടിയില്‍ ഇതുവരെയില്ലാത്ത ജനക്കൂട്ടമാണ് മുട്ടിപ്പാട്ട് കേള്‍ക്കാനായി എത്തിച്ചേര്‍ന്നത്.

ഫാമിദ്, ജംഷാദ്,  അസ്‌ലം , മിഗ്ദാദ്, മുസ്ഫിര്‍, സല്‍മാന്‍, മൊയ്തു, റഹീസ്, ഡാനിഷ്, അര്‍ഷാദ്, ആദില്‍ എന്നിവരാണ് ആസ്വാദകരെ വേറ ലെവലിലേക്ക് ഉയര്‍ത്തിയത്. വലിയ കയ്യടിയോടെയാണ് ജനക്കൂട്ടം മുട്ടിപ്പാട്ട് കലാകാരന്‍മാരെ വരേവറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143550/al-nafra-kalasangham)