മാങ്ങാട് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ നാരായണൻ കെ(75) നിര്യാതനായി. റിട്ടയേഡ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ആണ്. മക്കൾ: പ്രവീൺ, പ്രണാം, പ്രസൂൺ. മരുമക്കൾ: ദീപ്തി, ശ്രുതി, പ്രവിത. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബിക്കിരിയൻപറമ്പ് പൊതുശ്മശാനത്തിൽ.
narayanan k