വളപട്ടണം: വളപട്ടണം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി (മുൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് AS) വിജീഷ് പി ഇന്ന് വൈകുന്നേരം കണ്ണൂർ ശ്രീചന്ദ് ആശുപത്രി യിൽ വെച്ചു മരണപ്പെട്ടു. വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നു.

മൃതദേഹം നാളെ രാവിലെ 12 മണിക്ക് പള്ളിക്കുന്നിലെ വീട്ടിൽ എത്തിക്കും. വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്തു സംസ്കാരം
vijeesh p